തിരുവനന്തപുരം: ശശിധരൻ കർത്ത ഇഡിക്ക് നൽകിയ മൊഴി മാധ്യമസൃഷ്ടിയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
കേസ് തന്നിലേക്ക് എത്തിക്കാനാണ് പലരും നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീമതി ടീച്ചറുടെ വാർത്ത ആരാ കൊടുത്തത്, മാധ്യമങ്ങളിൽ വന്നതുകൊണ്ട് എല്ലാം ശരിയാകുമോ? അതൊക്കെ നിങ്ങളുടെ സൃഷ്ടിയല്ലേയെന്നും പിണറായി ചോദിച്ചു.
ഇനി ഇതും കുറച്ചുനാള് നോക്ക്, എന്താണ് ചെയ്യാൻ പറ്റുകയെന്ന്. ഇങ്ങനെ സൃഷ്ടിച്ച് എന്തെങ്കിലും കിട്ടുമോ എന്ന് നല്ല ശ്രമം നടത്തി നോക്ക്. ഞാനിപ്പൊ നിങ്ങളുടെ മുമ്പിൽ മറ്റൊന്നും പറയാൻ നിൽക്കുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
