എസ് സോളമൻ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

JUNE 29, 2025, 8:57 PM

ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി എസ് സോളമനെ തെരഞ്ഞെടുത്തു.  ജില്ലാ കമ്മിറ്റി നിർദ്ദേശിച്ച പേര് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. 

തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അജികുമാറിനെ ഒഴിവാക്കിയാണ് പുതിയ ജില്ലാ കൗൺസിലിനെ തെരഞ്ഞെടുത്തത്.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അജികുമാറിനെതിരെ പാർട്ടി തലത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. 57 അംഗ ജില്ലാ കൗൺസിലിനും സമ്മേളനത്തിൽ അംഗീകാരമായി. 

vachakam
vachakam
vachakam

ഇക്കഴിഞ്ഞ 27നാണ് ആലപ്പുഴയിൽ സിപിഐ ജില്ലാ സമ്മേളനത്തിന് തുടക്കമായത്.

സമ്മേളനത്തിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. സംസ്ഥാന നേതൃത്വത്തിന് നിലപാടില്ലെന്നായിരുന്നു പ്രതിനിധികളുടെ അഭിപ്രായം.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam