തിരുവനന്തപുരം: തനിക്കെതിരെ ഉയർന്നുവന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാന രാജിവെച്ചിട്ടില്ലെന്നും തന്നോട് ഇതുവരെ ആരും രാജി ചോദിച്ചിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
പ്രവാസി എഴുത്തുകാരിയുടെ ആരോപണം അവർ തെളിയിക്കണമെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ മാധ്യമങ്ങൾ നൽകിയ വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നാണം കെട്ട് പടിയിറക്കം! രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു
തന്റെ നിരപരാധിത്വം താനെറ്റെടുക്കുന്നുവെന്നും ധാർമ്മികതയുടെ പേരിൽ രാജിവെയ്ക്കുകയാണെന്നും വാർത്താസമ്മേളത്തിന്റെ അവസാനം അദ്ദേഹം വ്യക്തമാക്കി.
എന്നാൽ പുറത്ത് വന്ന ഓഡിയോയുടെ കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തിയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്