ഇടുക്കി: മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ആളിന് നേരെ പൊലീസിൻ്റെ പേപ്പർ സ്പ്രേ പ്രയോഗം.
മദ്യപിച്ച് ബസ് സ്റ്റാൻഡിൽ സ്ഥിരം ബഹളം ഉണ്ടാക്കുന്ന ആൾക്ക് നേരെയായിരുന്നു പൊലീസിന്റെ പേപ്പർ സ്പ്രേ പ്രയോഗം. അടിമാലിയിൽ വ്യാഴാഴ്ച വൈകീട്ട് ആണ് സംഭവം നടന്നത്.
സ്കൂൾ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയപ്പോഴാണ് പൊലീസ് ഇടപെട്ടത്. ഇയാൾക്ക് നേരെ പേപ്പർ സ്പ്രേ പ്രയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
