മംഗളൂരു : സക് ലേഷ്പൂർ ബിസിലേ ചുരത്തിന് സമീപം വിവാഹസംഘം സഞ്ചരിച്ച വാൻ മറിഞ്ഞ് ഒരാൾ മരിച്ചു. ശിവരാജാണ് (50) മരിച്ചത്.അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു.
വനഗുരുവിൽനിന്ന് കുക്കെ സുബ്രഹ്മണ്യയിലേക്ക് വിവാഹ സംഘവുമായി പോയ വാൻ നിയന്ത്രണംവിട്ട് ഏകദേശം 20 അടി ഉയരത്തിൽനിന്ന് മറിയുകയായിരുന്നു.
അപകടത്തിൽപ്പെട്ടവരിൽ ഏഴുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.വാഹനത്തിൽ 30ഓളം യാത്രക്കാരുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
