ബം​ഗാളിനെയും ബം​ഗ്ലാദേശിനെയും ഒന്നാക്കുമെന്ന് ബിജെപി എംപി:  വിമർശിച്ച് തൃണമൂൽ

NOVEMBER 1, 2025, 1:50 AM

കൊൽക്കത്ത: പശ്ചിമ ബം​ഗാളിനെയും ബം​ഗ്ലാദേശിനെയും ഒന്നാക്കുമെന്ന് റാനാഘട്ട്  ബി ജെ പി എം.പി ജ​ഗന്നാഥ് സർക്കാർ.

ബം​ഗാളിൽ അധികാരത്തിലെത്തിയാൽ അതിർത്തികൾ ഇല്ലാതാക്കുമെന്നും, ബം​ഗാളിനെയും ബം​ഗ്ലാദേശിനെയും ഒന്നാക്കുമെന്നുമെന്നാണ് ജ​ഗന്നാഥ് സർക്കാർ പറഞ്ഞത്.

 പശ്ചിമ ബംഗാൾ ബി ജെ പി ഉപാധ്യക്ഷൻ കൂടിയായ ജഗന്നാഥ് സർക്കാരിന്‍റെ വിവാദ പ്രഖ്യാപനത്തിൽ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.

vachakam
vachakam
vachakam

കേന്ദ്ര സർക്കാർ ബം​ഗാൾ അതിർത്തിയിലെ സുരക്ഷയ്ക്കായി വേലി നിർമ്മിച്ചത് വലിയ വിജയമായ ഉയർത്തിക്കാട്ടുമ്പോഴാണ് ബി ജെ പി നേതാവിന്റെ വിവാദ പ്രസം​ഗമെന്ന് അഭിഷേക് ബാനർജി പരിഹസിച്ചു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam