എറണാകുളം: കോതമംഗലത്ത് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിന് നേരെ ക്രൂരമർദനം.
കോതമംഗലം സ്വദേശിയും നഴ്സിംഗ് അസിസ്റ്റൻ്റുമായ കാളിപ്പറമ്പിൽ ജോജി ജോർജ് (46) നാണ് മർദനത്തിൽ പരിക്കേറ്റത്.
ഇന്നലെ രാത്രി പത്തരക്ക് ശേഷം കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്.
അടിപിടിക്കേസിൽ പരിക്കേറ്റ് ചികിത്സയിലുള്ള ആളെ കാണാനെത്തിയ ആളാണ് ജോജിയെ മർദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
