സാൻഫ്രാൻസിസ്‌കോ: കേരളത്തിലെ ഏറ്റവും പ്രശസ്ത കോളേജുകളിലൊന്നായ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെ ഏറ്റവും പ്രമുഖ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ 'പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലുമ്‌നി അസോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക് ശക്തമായ നേതൃനിര നിലവിൽ വന്നു.
പുതിയ ഭാരവാഹികൾ
ഡോ.വർഗീസ് ജോർജ്, അറ്റ്‌ലാന്റ (പ്രസിഡന്റ്), മാത്യു ജോർജ്, ഷിക്കാഗോ (വൈസ് പ്രസിഡന്റ്), അലക്‌സാണ്ടർ മാത്യു, ഷോണികാൻസസ് (സെക്രട്ടറി), അനിൽ ജോസഫ് മാത്യു, സാൻഫ്രാൻസിസ്‌കോ (ട്രഷറർ), പ്രൊഫ. തോമസ് ഡേവിഡ്, അറ്റ്‌ലാന്റാ (പബ്ലിക് റിലേഷൻസ് ഓഫീസർ) എന്നിവരാണ് ഔദ്യോഗിക ഭാരവാഹികൾ.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: വെരി.റവ. ഫാ. രാജു ദാനിയേൽ കോറെപ്പിസ്‌കോപ്പ (ഡാളസ്), സുനിൽ നൈനാൻ മാത്യു (വിൺസർ, കാനഡ), ഉമ്മൻ കാപ്പിൽ (ഫിലാഡൽഫിയ), തങ്കച്ചൻ (കോറൽ സ്പ്രിങ്‌സ്, ഫ്‌ളോറിഡ), ജോൺസൻ മാത്യു (മയാമി, ഫ്‌ളോറിഡ)
യുഎസ്എയിലും, കാനഡയിലുമുള്ള എല്ലാ കാതോലിക്കേറ്റ് കോളേജ് പൂർവ വിദ്യാർത്ഥികളും സംഘടനയിൽ ചേർന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ശക്തമാക്കുന്നതിനു സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. വർഗീസ് ജോർജ് (706-564-8903), മാത്യു ജോർജ് (630-865-4118), പ്രൊഫ.തോമസ് ഡേവിഡ് (404-538-0404), അനിൽ ജോസഫ് മാത്യു (209-624-6555).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്