കോഴിക്കോട്: ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർഗീയമുഖമെന്ന് സിപിഎം. സിപിഎമ്മിന് മതവിരോധമെന്ന് പ്രചരിപ്പിച്ചു.
അധികാരത്തിലെത്താൻ ലീഗിന്റ വർഗീയ നീക്കങ്ങളെ യുഡിഎഫ് ഉപയോഗിച്ചെന്നും വിമർശനമുയർത്തി.
വിശാല സമിതി റിപ്പോർട്ടിലാണ് ലീഗിന് രൂക്ഷ വിമർശനം. സമുദായ പാർട്ടിയെന്ന് സ്വയം പറയുന്ന ലീഗിന് വർഗീയ താൽപര്യമാണെന്നും വീടുകൾ തോറും കയറി മുസ്ലീം ലീഗ് വർഗീയ പ്രചാരണം നടത്തിയെന്നും ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചുവെന്നും സിപിഎം കുറ്റപ്പെടുത്തി.
സിപിഎം വിശാല സംസ്ഥാന സമിതിയിൽ പൊതു ചർച്ച ഇന്ന് അവസാനിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
