​‘ ഗുരുവായൂരമ്പല നട‘ യുടെ നാല് കോടിയുടെ സെറ്റിന്റെ അവശിഷ്ടങ്ങൾക്ക് തീപിടിച്ചു; കത്തിച്ചതെന്ന് സംശയം

JULY 4, 2024, 8:20 AM

എറണാകുളം: ​ഗുരുവായൂരമ്പല നടയിൽ സിനിമയുടെ സെറ്റിന്റെ അവശിഷ്ടങ്ങൾക്ക് തീപിടിച്ചു. കളമശേരി ഏലൂർ ഉദ്യോ​ഗമണ്ഡലിലെ ഫാക്ടറിയിൽ നിർമിച്ച സെറ്റിന്റെ അവശിഷ്ടങ്ങൾക്കാണ് തീപിടിച്ചത്.  

അവശിഷ്ടങ്ങൾക്ക് തീയിട്ടതാണോ എന്ന സംശയമുണ്ട്. . സിനിമയുടെ ചിത്രീകരണത്തിന് ശേഷം സെറ്റ് പൊളിച്ചുമാറ്റിയിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്തും സിനിമാ സെറ്റുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നടന്നിരന്നു.

പെരുമ്പാവൂരിൽ നിർമിച്ച സെറ്റ് ന​ഗരസഭയുടെ നിർദേശത്തെ തുടർന്ന് പൊളിച്ച് മാറ്റുകയായിരുന്നു. വയൽ നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ സെറ്റ് നിർമിച്ചതിനെ തുടർന്നാണ് പൊളിച്ചുമാറ്റിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam