നാളെ (ഫെബ്രുവരി 21) ലോക മാതൃഭാഷ ദിന ആഘോഷം ശതാബ്ദിയുടെ നിറവിലെത്തിയ മുക്കാട്ടുകര ഗവണ്മെന്റ് എൽ.പി.എസിൽ വെച്ച് രാവിലെ 9.30ന് നെഹ്രു യുവകേന്ദ്രയുടെയും, കരുണം ഫൗണ്ടേഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്നു. നമ്മുടെ മാതൃഭാഷയായ മലയാളത്തിലെ ഓരോ അക്ഷരങ്ങൾ കൈകളിൽ നെഞ്ചോട് ചേർത്ത് പിടിക്കുന്ന കുട്ടികൾ ഒരു ആശ്ചര്യമാകും. ഏവരെയും സ്‌നേഹപ്പൂർവ്വം ക്ഷണിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്