മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27ന് ഫിലഡൽഫിയയിൽ

DECEMBER 16, 2025, 8:57 AM

ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ്) ന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ് 2025ഫാമിലി ബാങ്ക്വറ്റ് ക്രിസ്മസ്പുതുവത്സര ആഘോഷങ്ങളും ഡിസംബർ 27-ാം തീയതി ശനിയാഴ്ച വൈകിട്ട് 5മണിമുതൽ 9മണിവരെ ഫോർപോയിന്റ്‌സ് ഷെറാട്ടൺ ഇൽ വെച്ച് (9461 Roosevelt Blvd, Philadelphia,PA-19152) നടക്കുന്നു. 

ഈ ഫാമിലി ബാങ്ക്വറ്റ് കോഡിനേറ്റേഴ്‌സായി ലിജോ ജോർജ്, ശാലു പൊന്നൂസ്, ബെൻസൺ പണിക്കർ, ജോസഫ് കുരുവിള, എൽദോ വർഗീസ്, കൊച്ചുമോൻ വയലതെ എന്നിവർ പ്രവർത്തിക്കുന്നു. 


vachakam
vachakam
vachakam

പ്രസിഡന്റ് ബെൻസൻ പണിക്കരും സെക്രട്ടറി ലിജോ ജോർജ്, ട്രഷർ ജോസഫ് കുരുവിള, ഈ ക്രിസ്മസ്പുതുവത്സര ഫാമിലി ബാങ്ക്വറ്റിലേക്ക് എല്ലാം മാപ്പ് ഫാമിലി സുഹൃത്തുക്കളായ വരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam