മലപ്പുറം: താനൂരിൽ മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.
ഫൈബർ ബോട്ടുകൾക്കിടയിൽ കുടുങ്ങിയാണ് താനൂർ സ്വദേശിയായ യുവാവ് മരിച്ചത്. താനൂർ സ്വദേശി യൂസഫ് കോയ (24) ആണ് മരിച്ചത്.
താനൂർ അംജദ് വള്ളത്തിലെ തൊഴിലാളിയാണ് യൂസഫ് കോയ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്