കേരളാ എഞ്ചിനീറിങ് ഗ്രാഡ്യൂയറ്റ്‌സ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക (KEAN), 2025ലെ എൻജിനീയർസ് വീക്കിന്റെ ഭാഗമായി ഫെബ്രുവരി 22 ശനിയാഴ്ച്ച ഈസ്റ്റേൺ സമയം 10 മണിക്ക് 'Design for the Future' എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുന്നു.
സൂമിൽ കൂടെ നടത്തുന്ന ഈ ചർച്ചയിൽ താൽപര്യമുള്ള ഏവർക്കും പങ്കെടുക്കാം.
ഇന്ത്യയിൽനിന്നും അമേരിക്കയിൽ നിന്നുമുള്ള പരിണിത പ്രാങ്ജരായ വിദഗ്ധർ ആണ് ചർചകൾ നയിക്കുക. ചർച്ചകൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസിൽ നിന്ന് ഡോ. പ്രവീൺ ക്രിഷ്ണ പിഎച്ച്ഡി, വെസ്റ്റ് വിർജീനിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോ. അനുരാഗ് ശ്രീവാസ്തവ പിഎച്ച്ഡി, ഹ്യൂലറ്റ് പാക്കാർഡ് എന്റർപ്രൈസിൽ നിന്ന്് ഡോ. നൂറി രാജ്‌വംശി പിഎച്ച്ഡി, പ്‌ലാക്ഷ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോ. ശശാങ്ക് തമാസ്‌കർ പിഎച്ച്ഡി എന്നിവർ Future of Aerospace Engineering, Power up your future, Sustainable innovation, Ploughing with Pixesl എന്നീ വിഷയങ്ങളിൽ സംസാരിക്കും.
വളരെ ചിട്ടയോടു കൂടി നടത്തുന്ന ഈ പരിപാടിയികൾക്ക് എവരേയും സ്വാഗതം ചെയ്യുന്നു
Zoom ID: 884 9490 8073 Pass code: 566760
കൂടുതൽ വിവരങ്ങൾക്ക് : നീന സുദീർ, പ്രസിഡന്റ് 1-732-789-8262, സാജിദ ഫാമി, ജനറൽ സെക്രട്ടറി 1-917-443-8312, ബിജു പുതുശ്ശേരി, ട്രഷറർ -516-312-1169, സിന്ധു സുരേഷ്, സ്റ്റുഡന്റ് ഒട്ടുറീച്ച് കോഓർഡിനേറ്റർ 1-609-921-4676
ഫിലിപ്പോസ് ഫിലിപ് പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്