തിരുവനന്തപുരം: കേരളം ഇന്ന് (ഏപ്രിൽ 9) പോളിങ് ബൂത്തിലേക്ക്. രാവിലെ 5.30ന് മോക്ക് പോൾ ആരംഭിച്ചു. ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ട് രേഖപ്പെടുത്താം.
ഇക്കുറി 140 നിയോജക മണ്ഡലങ്ങളിലേക്കായി മത്സരിക്കാൻ 883 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്.
സംസ്ഥാനത്ത് ഒറ്റത്തവണയായി നടക്കുന്ന തെരഞ്ഞെടുപ്പിനായി 30,495 പോളിങ് സ്റ്റേഷനുകൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ 2.71 കോടി വോട്ടർമാർ വിധിയെഴുതും. നാലു ലക്ഷത്തിലധികം പുതിയ വോട്ടർമാരാണ് ഇത്തവണയുള്ളത്. സംഘർഷങ്ങൾ ഒഴിവാക്കാൻ പോളിങ് സ്റ്റേഷനുകളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ട്രംപിന്റെ ഇറാൻ യുദ്ധ അധികാരം നിയന്ത്രിക്കാൻ പ്രമേയം; യു.എസ്. സെനറ്റിൽ വോട്ടെടുപ്പ് അടുത്ത
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി കെന്നഡി പൊതുജനാരോഗ്യ പോഡ്കാസ്റ്റ് ആരംഭിക്കും
ചന്ദ്രപര്യടനത്തിന് ശേഷം സ്പേസിൽ നിന്ന് നാസ ആർടെമിസ് II സംഘത്തിന്റെ പ്രസ് കോൺഫറൻസ്
അമേരിക്കയിൽ പലിശ നിരക്ക് വീണ്ടും കൂടിയേക്കും; ആശങ്ക ശക്തമാക്കി ഫെഡറൽ റിസർവ് മിനിറ്റ്സ്