പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദനം; അഞ്ച് വിദ്യാർത്ഥികളെ പുറത്താക്കി

NOVEMBER 5, 2026, 8:04 PM

കാസ‍ർകോട്: വീണ്ടും റാ​ഗിങ്ങ്,  പ്ലസ് വൺ വിദ്യാർത്ഥിക്കാണ് സഹപാഠികളുടെ മർദനമേറ്റത്. മറ്റൊരു വിദ്യാർത്ഥി ഇരിക്കുന്ന സീറ്റിൽ ഇരുന്നതിന്റെ പേരിലാണ് സഹപാഠികൾ തല്ലിയതെന്നാണ് പരാതി. 

കാസർകോട് ചീമേനി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഏറ്റുകുടുക്ക സ്വദേശിയായ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. വിദ്യാർത്ഥിയുടെ തലയ്ക്ക് പരിക്കേറ്റു. 

പരിക്കേറ്റ വിദ്യാർത്ഥിയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam