കണ്ണൂർ: കണ്ണൂർ പാനൂരിൽ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകളും ഒരു വടിവാളും കണ്ടെത്തിയതായി റിപ്പോർട്ട്.
തങ്ങൾ പീടികയിലെ സഹ്റ സ്കൂൾ ഗ്രൗണ്ടിലാണ് എട്ട് കണ്ടെയ്നറുകൾ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് പാനൂർ പൊലീസ് സ്ഥലത്തെത്തി.ഐസ്ക്രീം കണ്ടെയ്നറുകൾ ബോംബ് സ്ക്വാഡ് പരിശോധ നടത്തി.
ഐസ്ക്രീം കണ്ടെയ്നറുകൾക്കൊപ്പം ഒരു വടിവാളും കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
