കൊല്ലം: ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കല്ലുവാതുക്കൽ സ്വദേശിനി രേവതിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ജോലിക്ക് നിന്ന വീട്ടിൽ കയറി രേവതിയെ കുത്തിയത്.
ഭർത്താവ് ചാത്തന്നൂർ സ്വദേശി ദിനുവിനെ പൊലീസ് പിടികൂടി.
കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന വീട്ടിലേക്ക് പ്രതി എത്തുകയും കൊലപാതകം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
നാട്ടുകാര്‍ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതിയുടെ ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്