തീവ്രവാദം ഉണ്ടെന്ന് പറഞ്ഞു; ബി ജെ പി സ്ഥാനാർത്ഥിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് എച്ച് സലാം

MAY 1, 2026, 3:48 AM

 ആലപ്പുഴ: തെരഞ്ഞെടുപ്പ് സമയത്ത് വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അമ്പലപ്പുഴ എൽ ഡി എഫ് സ്ഥാനാർഥി എച്ച് സലാം .

തീവ്രവാദം ഉണ്ടെന്ന് വരെ പറഞ്ഞു പരത്തി. തീവ്രവാദ ബന്ധം ഉള്ളവർ ബന്ധുക്കൾ ആണെന്ന് പറഞ്ഞു. 

 ബി ജെ പി സ്ഥാനാർഥിക്കും നേതാക്കൾക്കുമെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും പൊലീസിലും പരാതി നൽകുമെന്നും എച്ച് സലാം പറഞ്ഞു.

vachakam
vachakam
vachakam

എൻ ഡി എ സ്ഥാനാർഥി അരുൺ അനിരുദ്ധൻ, ഗണേഷ്, ജയകൃഷ്ണൻ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കും.

യു ഡി എഫ് സ്ഥാനാർഥി പാർട്ടി പ്രവർത്തകരും തന്നെ  വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും എച്ച് സലാം പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam