വനിതാ സൗജന്യ യാത്ര: കെഎസ്ആർടിസിക്ക് പണം നൽകുന്നത് ധാരണയിലേക്ക്

JUNE 30, 2026, 12:14 AM

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി വനിതാ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് പണം നൽകുന്നത് ധാരണയിലേക്ക്. 

ദിവസേന ശരാശരി രണ്ടര കോടി രൂപയാണ് കെഎസ്ആർടിസിക്ക്‌ വരുമാന നഷ്ടം വരുന്നത്. ഈ നഷ്ടം നികത്താനാണ് നിലവിൽ ധാരണയായിരിക്കുന്നത്. 

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി ഓവർ ഡ്രാഫ്റ്റ് നൽകാനാണ് ധാരണ. ആറു മാസത്തേക്ക് സർക്കാർ ഗ്യാരണ്ടിയിലാണ് ഒഡി അനുവദിക്കുക.

vachakam
vachakam
vachakam

ജീവനക്കാർക്കുള്ള കളക്ഷൻ ബാറ്റ ദിവസേന വിതരണം ചെയ്യാനും ആലോചനയുണ്ട്.

 അതേസമയം, സ്ത്രീകൾക്ക് തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ഓർഡിനറി ബസുകൾ വരും. ഫാസ്റ്റ് പാസഞ്ചർ മാത്രമുള്ള റൂട്ടുകളിലാണ് ഈ ബസുകൾ അനുവദിക്കുകയെന്നാണ് വിവരം. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam