ആന്റോ അ​ഗസ്റ്റിന് കുരുക്ക് മുറുകുന്നു  

SEPTEMBER 19, 2026, 12:05 AM

കൊച്ചി:   ആൻ്റോ അഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്. മെസി വിവാദത്തിൽ  കേന്ദ്രഏജൻസികൾക്ക് എസ്ഐടി ഉടൻ റിപ്പോർട് നൽകും. 

റെയ്ഡിൽ കണ്ടെടുത്ത തെളിവുകളും രേഖകളും അടക്കമുള്ള റിപ്പോർട്ടാണ് നൽകുക. 

ഇ ഡി, കസ്റ്റംസ്, ആർബിഐ എന്നിവക്കാണ് റിപ്പോർട്ട് നൽകുക. ഓരോ ഏജൻസികളുടെയും അധികാര പരിധിയിലുള്ള വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടും. 

vachakam
vachakam
vachakam

ഫെമ ചട്ട ലംഘനം, ഹവാല ഇടപാട്, വിദേശത്തെ പണം കൈമാറ്റം, ബെനാമി ഇടപാട് എന്നിവ ഉൾപ്പെടെ ഡോളറടക്കം വിദേശ കറൻസികൾ റെയ്ഡിൽ കണ്ടെടുത്തിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam