ജി സുധാകരനെ കുട്ടിക്കുരങ്ങിനോട് ഉപമിച്ച് എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി 

MARCH 20, 2026, 3:34 AM

 ആലപ്പുഴ: ജി സുധാകരനെ കുട്ടിക്കുരങ്ങിനോട് ഉപമിച്ച് എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി എസ് ബിനു.   ജി സുധാകരന്‍ താമസിയാതെ കോമാളി ആകുമെന്നും ബിനു പറഞ്ഞു.

അരയില്‍ കെട്ട് വീണ കുരങ്ങന്‍ ആടിക്കളിക്കട എന്ന് പറയുമ്പോള്‍ ആടി കളിക്കുകയാണെന്ന് ബിനു പരിഹസിച്ചു. പിണറായി വിജയന്‍ മൂന്നാമത് അധികാരത്തില്‍ വരുന്നതില്‍ സന്തോഷം എന്ന് പറഞ്ഞത് അരയില്‍ കെട്ടിയാല്‍ മാറ്റി പറയുന്നു.

എസ് ബിനുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

vachakam
vachakam
vachakam

അരയില്‍ കെട്ട് വീണ അമ്പലപ്പുഴയിലെ ഒരു കുരങ്ങന്‍ ആടിക്കളടാ കൊച്ചു രാമാ എന്ന് പറയുമ്പോള്‍ ആടിക്കളിക്കുന്നു.. ചാടിക്കളിക്കടാ കൊച്ചു രാമാ എന്ന് പറയുമ്പോള്‍ ചാടിക്കളിക്കുന്നു ..

പിണറായി മൂന്നാമത് വരുന്നതില്‍ സന്തോഷമെന്ന് പറഞ്ഞിരുന്ന പ്രസ്തുത സത്പുത്രന്‍ അരയിലെ കെട്ടിനാല്‍ ഇപ്പോഴത് മാറ്റി പറയുന്നു…. പുതിയ ലാവണത്തില്‍ അഭയം തേടിയ കുരങ്ങന്‍ താമസിയാതെ കോമാളിയാവും…… wait and see


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam