ആലപ്പുഴ: എൻസിപി ദേശീയ നേതൃത്വവുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് മുൻ മന്ത്രി എ.കെശശീന്ദ്രൻ.
തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കേരളത്തിലെ എൻസിപി ശരദ് പവാർ വിഭാഗം രണ്ടായി പിളർന്നിരുന്നു.
ഭാവി കാര്യങ്ങൾ പതിനൊന്നാം തീയതി ചേരുന്ന ജനറൽ ബോഡിയിൽ തീരുമാനിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു.
വന്യജീവി ആക്രമണത്ത കൈകാര്യം ചെയ്യുന്ന രീതിയിയേയും എ.കെ ശശീന്ദ്രൻ വിമർശിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണം ഉണ്ടായത് മന്ത്രിയുടെ തരാറുകൊണ്ടാണെന്ന് പറഞ്ഞവർ ഇപ്പോൾ എന്ത് പറയുന്നു എന്ന് അദ്ദേഹം ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
