കുട്ടനാട് എംഎല്‍എയുടെ  വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റ സംഭവം: എംഎല്‍എ വാഹനം ഓടിച്ചത് മദ്യപിച്ചാണെന്നാണ് ഡിവൈഎഫ്‌ഐ  

JUNE 29, 2026, 8:37 PM

ആലപ്പുഴ: കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ ​ഗുരുതരആരോപണവുമായി ഡിവൈഎഫ്‌ഐ. 

എംഎല്‍എ വാഹനം ഓടിച്ചത് മദ്യപിച്ചാണെന്നാണ് ഡിവൈഎഫ്‌ഐ നേതാവ് ജെയിംസ് സാമുവലിന്റെ ആരോപണം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഡിവൈഎഫ്ഐ നേതാവിൻ്റെ ആരോപണം.

അപകടത്തിന് പിന്നാലെ എംഎല്‍എ മുങ്ങിയതായും ജെയിംസ് സാമുവല്‍ ആരോപിച്ചു.

vachakam
vachakam
vachakam

എംഎല്‍എയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പൊലീസ് ഒത്തുകളി അവസാനിപ്പിക്കണമെന്നും ജെയിംസ് സാമുവല്‍ ആവശ്യപ്പെട്ടു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam