ആലപ്പുഴ: മണ്ണഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. മണ്ണഞ്ചേരി കാരുണ്യ ആശുപത്രിയിലെ ഡോ. ദേവാനന്ദ് (74) ആണ് മരിച്ചത്.
തൃശൂര്‍ സ്വദേശിയായ അദ്ദേഹം മണ്ണഞ്ചേരിയില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ക്ലിനിക്കില്‍ വച്ച് രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
