രാജസ്ഥാൻ: രാജസ്ഥാനിലെ ചോമുവിൽ സംഘർഷത്തെ തുടർന്ന് 110 പേർ അറസ്റ്റിലായതായി റിപ്പോർട്ട്.പള്ളിയുടെ ഭൂമി സംബന്ധിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമായതിനെ തുടർന്നാണ് നടപടി.
ഇന്നലെ കൈയേറ്റം നീക്കാൻ ശ്രമിച്ച പൊലീസിന് നേരെ കല്ലെറിഞ്ഞവരെയാണ് പിടികൂടിയത്.പ്രദേശത്ത് കനത്ത ജാഗ്രത തുടരുകയാണ്.
അതേസമയം, പ്രദേശത്ത് ഇൻ്റർനെറ്റ് സേവനം റദ്ദാക്കിയതായാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
