ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മുമായി സീറ്റ് വെച്ച് മാറില്ലെന്ന് സിപിഐ. സീറ്റുകൾ വച്ച് മാറനോ, വിട്ടുകൊടുക്കാനോ സിപിഐ തയ്യാറാല്ല.
മണ്ഡലത്തിൽ ജയിച്ചാലും തോറ്റാലും അത് എൽഡിഎഫ് മുന്നണിയുടെ ഉത്തരവാദിത്തമാണ്.
സിറ്റിംഗ് സീറ്റുകളിൽ സിപിഐ തന്നെ ഇത്തവണയും മത്സരിക്കുമെന്ന് ദേശീയ എക്സിക്യൂട്ടീവ് അംഗം പി. സന്തോഷ് കുമാർ എംപി പറഞ്ഞു. വി. ഡി. സതീശന്റെ പറവൂർ മണ്ഡലത്തിലും സീറ്റ് വെച്ചുമാറില്ലെന്നും സന്തോഷ് കുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ സിപിഐയിക്ക് മാത്രമുള്ള ബാധ്യതയല്ലെന്നുമുള്ള നിലപാടാണ് സന്തോഷ് കുമാർ എം. പി. വ്യക്തമാക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
