വനിത പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് പ്രസിഡന്‍റ് മുറിയിൽ പൂട്ടിയിട്ടെന്ന് പരാതി

FEBRUARY 21, 2026, 10:35 AM

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാടിൽ വനിത പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടെന്ന് പരാതി. പിന്നാലെ പഞ്ചായത്ത് സെക്രട്ടറി സിന്ധു ആത്മഹത്യാ ഭീഷണി മുഴക്കി. 

ഇന്ന് വൈകിട്ടോടെ വെള്ളനാട് പഞ്ചായത്ത് ഓഫീസിലാണ് സംഭവം നടന്നത്.പഞ്ചായത്ത് പ്രസിഡൻറ് വെള്ളനാട് ശശിയും രണ്ട് വനിത അംഗങ്ങളും ചേർന്ന് പൂട്ടിയെന്നാണ് സിന്ധുവിന്‍റെ ആരോപണം. 

അതേസമയം, സെക്രട്ടറിയുടെ തെറ്റായ നിലപാട് മൂലം പഞ്ചായത്ത് ഭരണ സ്തംഭനത്തിലെന്ന് പഞ്ചായത്ത് അംഗങ്ങൾ ആരോപിച്ചു. സെക്രട്ടറി ബാഗിൽ ഉണ്ടായിരുന്ന കേക്ക് മുറിക്കാനായി കൊണ്ടുവന്ന കത്തിയെടുത്ത് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങള്‍ ഇടപെട്ട് സെക്രട്ടറിയിൽ നിന്ന് ഏറെ പണിപ്പെട്ട് കത്തി പിടിച്ചുവാങ്ങുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam