തൃശൂർ:നാട്ടികയിൽ യുഡിഎഫ് പിന്തുണയില്ലെങ്കിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിറ്റിംഗ് എംഎൽഎ സി.സി. മുകുന്ദൻ.
കോൺഗ്രസ് നേതൃത്വം കൈവിട്ടതോടെ സി.സി. മുകുന്ദനെ നാട്ടികയിൽ സ്ഥാനാർഥിയാക്കാൻ ഉള്ള നീക്കം ശക്തമാക്കുകയാണ് ബിജെപി.
ബിജെപി നേതാക്കൾ അടക്കം പലരും താനുമായി ബന്ധപ്പെടുന്നുണ്ടെന്നും ബിജെപി പിന്തുണ സ്വീകരിക്കുന്ന കാര്യവും ആലോചിച്ചു തീരുമാനിക്കുമെന്ന് മുകുന്ദൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്റെ വിമർശനം: അമേരിക്കൻ ബിഷപ്പുമാർക്ക് അതൃപ്തി
കുഞ്ഞിന്റെ കാലൊടിഞ്ഞ സംഭവം: നോർത്ത് കരോലിനയിൽ ഡേകെയർ ജീവനക്കാരിക്കെതിരെ കേസ്
പാലസ്തീൻ അനുകൂല വിദ്യാർത്ഥികളുടെ നാടുകടത്തൽ തടഞ്ഞ ജഡ്ജിമാരെ അമേരിക്ക പുറത്താക്കി
പ്രശസ്ത കായിക താരങ്ങളായ ജയ്സമ്മ മുത്തേടവും ഭർത്താവു രഞ്ജിത്ത് തോമസും അമേരിക്കയിൽ