നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കാനാണ് ആ​ഗ്രഹമെന്ന് സി സി മുകുന്ദൻ 

MARCH 9, 2026, 9:53 PM

തൃശ്ശൂർ: നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കാനാണ് ആ​ഗ്രഹമെന്ന് സി സി മുകുന്ദൻ. ഭീഷണിയുണ്ടായാൽ ഭയപ്പെടാതെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി, 

 തനിക്കെതിരെ പാർട്ടി നടപടി ഉണ്ടായാൽ ചില കാര്യങ്ങൾ തുറന്നു പറയുമെന്നും തനിക്കൊപ്പം കോൺ​ഗ്രസ് നേതൃത്വം ഉണ്ടാകുമെന്ന് അറിയിച്ചിട്ടുള്ളതായും മുകുന്ദൻ പറഞ്ഞു.

അതേസമയം, സിപിഐ തള്ളിയ സി സി മുകുന്ദനെ വേണ്ട എന്ന നിലപാടിലാണ് പ്രാദേശിക കോൺ​ഗ്രസ് നേതൃത്വം. മുകുന്ദൻ സിപിഐ തള്ളിയ സ്ക്രാപ് ആണെന്നും അവർ പറഞ്ഞു.

vachakam
vachakam
vachakam

 മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പ്രാദേശിക കോൺ​ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam