ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് മിഠായികൾ പിടിച്ചു

JUNE 5, 2026, 2:32 AM

ഇടുക്കി:  ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു. 

രണ്ട് പാക്കറ്റുകളിലായി 300 ഗ്രാം തൂക്കം വരുന്ന 60 മിഠായികളാണ് കണ്ടെത്തിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി നടന്ന പരിശോധനയിലാണ് മിഠായികൾ പിടിച്ചെടുത്തത്. 

 ഇടുക്കി അടിമാലിയിലാണ് നർക്കോട്ടിക് സംഘം മിഠായികൾ പിടിച്ചെടുത്തത്. ഇവയുടെ ഉറവിടം കണ്ടെത്തുമെന്ന് നാർക്കോട്ടിക് സംഘം വ്യക്തമാക്കി.   

vachakam
vachakam
vachakam

 ഇതിനിടെ ലഹരി പ്രധാനമായി എത്തുന്ന റെയിൽവെ സ്റ്റേഷനുകളിലും അന്തർ സംസ്ഥാന ബസുകളിലും പരിശോധന കർശനമാക്കി.

എംഡിഎംഎ, കഞ്ചാവ് എന്നിവയ്ക്ക് പുറമെ എൽഎസ്ഡി, കെറ്റാമിൻ, ഡയസെപ്പം, ടൈഡോൾ, ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെടെ വിവിധ ജില്ലയിൽ നിന്ന് പിടികൂടി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam