കോട്ടയം: റബർ ബോർഡ് ആസ്ഥാനത്തേക്ക് ചെയർമാനായി ബിജെപി നേതാവ് എൻ. ഹരിയെ കഴിഞ്ഞ ആഴ്ചയാണ് നിയമിച്ചത്.
നിയമനം ഒക്കെ ഭംഗിയായി കഴിഞ്ഞെങ്കിലും ബോർഡ് യോഗമാണ് ഇപ്പോൾ അനശ്ചിതത്വത്തിൽ നിൽക്കുന്നത്.
ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം മൂന്നിലൊന്ന് ക്വാറം പൂർത്തിയാക്കാനുള്ള അംഗങ്ങൾ ഇല്ല എന്നതാണ് .
29 അംഗ ബോർഡിൽ ഉദ്യോഗസ്ഥ നോമിനികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
