പ്രഭാത സവാരിക്കിടെ ബസിടിച്ച് കോൺഗ്രസ് നേതാവ് മരിച്ചു 

JANUARY 15, 2025, 11:27 PM

 പൂച്ചാക്കൽ:  പ്രഭാത സവാരിക്കിടെ ബസിടിച്ച് കോൺഗ്രസ് നേതാവ് മരിച്ചു. ആലപ്പുഴ പാണാവള്ളി മയൂരം എം.ആർ.രവി (63) ആണ് മരിച്ചത്.

ആലപ്പുഴ ഡിസിസി അംഗമാണ് രവി. തൈക്കാട്ടുശേരി ബ്ലോക്ക് കോൺഗ്രസിന്റെ മുൻ പ്രസിഡന്റാണ്.

വ്യാഴാഴ്ച രാവിലെ അരൂക്കുറ്റി - ചേർത്തല റോഡിൽ കുഞ്ചരം കവലയ്ക്ക് സമീപമാണ് അപകടം. ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam