കാലിഫോർണിയയിൽ പെൺവാണിഭത്തിന് എത്തിയ 21 പേർ അറസ്റ്റിലായി

NOVEMBER 1, 2026, 11:34 PM

കാലിഫോർണിയ: കാലിഫോർണിയയിലെ പ്ലേസർ കൗണ്ടിയിൽ നടന്ന മനുഷ്യക്കടത്ത് വിരുദ്ധ പരിശോധനയിൽ പെൺവാണിഭത്തിന് എത്തിയ 21 പേർ അറസ്റ്റിലായി. പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെയാണ് പിടികൂടിയത്.

പ്ലേസർ കൗണ്ടി ഷെരീഫ് ഓഫീസിന്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടത്തിയ രഹസ്യ പരിശോധനയിലാണ് ഇവർ പിടിയിലായത്.

പിടിയിലായവരിൽ നാല് പേർക്ക് മയക്കുമരുന്ന് കൈവശം വെച്ചതിനും, ഒരാൾക്ക് അനധികൃതമായി തോക്ക് കൈവശം വെച്ചതിനും എതിരെ കേസെടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

മനുഷ്യക്കടത്തും പെൺവാണിഭവും തടയുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തിവരുന്നതായി അധികൃതർ അറിയിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam