അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരന് സഹായവുമായി  മന്ത്രി ടി. സിദ്ദിഖ്

JUNE 5, 2026, 1:00 AM

 തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരന് സഹായവുമായി കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ്. 

 ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങിയ മന്ത്രി, പരിക്കേറ്റയാളെ റോഡിൽ നിന്ന് എണീക്കാൻ സഹായിക്കുകയും അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തു.  

vachakam
vachakam
vachakam

തിരുവനന്തപുരം ബേക്കറി ജങ്ഷനിൽ ഇന്ന് രാവിലെ 9 മണിയോടെ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ യാത്രക്കാരന് സഹായവുമായാണ് മന്ത്രി ടി.സിദ്ദിഖ് എത്തിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam