നവീകരിച്ച എസി റോഡ് ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

MARCH 7, 2026, 1:21 AM

ആലപ്പുഴ:  നവീകരിച്ച എസി റോഡ് ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

2018 ലെ മഹാപ്രളയത്തിൽ വലിയ കേടുപാട് സംഭവിച്ച, ആലപ്പുഴയെയും ചങ്ങനാശേരിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് ഇനിയൊരു പ്രളയം വന്നാൽ തകരാത്ത വിധത്തിലാണ് നിർമാണം പൂർത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 സംസ്ഥാനത്തെ ദേശീയപാതയുടെ നിർമ്മാണം പൂർത്തിയായ ഭാഗങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി മോദി നേരിട്ടെത്തി നിർവഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മഴ കനത്താലും എസി റോഡിൽ ഗതാഗതം തടസപ്പെടുമെന്ന പേടി ഇനി വേണ്ട. ചില തടസങ്ങൾ കാരണം റോഡിൻ്റെ നിർമ്മാണം നീണ്ടുപോയെന്ന് സമ്മതിച്ച മുഖ്യമന്ത്രി, രാജ്യാന്തര നിലവാരത്തിലാണ് റോഡ് നിർമിച്ചതെന്നും പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam