കോഴിക്കോട്: മുനമ്പം ഭൂമി കേസ് പരിഗണിക്കുന്നത് വഖഫ് ട്രൈബ്യൂണൽ അടുത്തമാസം ആറിലേക്ക് മാറ്റിയതായി റിപ്പോർട്ട്. മുനമ്പം ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള വഖഫ് ബോർഡ് ഉത്തരവ് ചോദ്യം ചെയ്ത് ഫറോക്ക് കോളജ് മാനേജ്മെന്റ് അസോസിയേഷൻ നൽകിയ ഹർജിയാണ് ട്രൈബ്യൂണൽ മാറ്റിവെച്ചത്.
അതേസമയം കേസിൽ കക്ഷിചേരാനായി ഭൂമി കൈമാറ്റം ചെയ്ത സിദ്ദിഖ് സേട്ടിന്റെ കുടുംബവും വഖഫ് സംരക്ഷണ സമിതിയും ട്രൈബ്യൂണലിൽ എത്തിയിരുന്നു. ഇരുവരും കേസിൽ കക്ഷി ചേരും എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്