പാലക്കാട്: ഇത്തവണത്തെ 10 കോടിയുടെ സമ്മർ ബമ്പർ കൊണ്ടുപോയത് തമിഴ്നാട് സേലം സ്വദേശി. പാലക്കാടുള്ള ഏജൻസിയിൽ ഭാഗ്യവാൻ ടിക്കറ്റുമായി എത്തി.
പേര് വെളിപ്പെടുത്താൻ താല്പര്യമില്ലെന്നും പേര് രഹസ്യമാക്കി വയ്ക്കണമെന്നും ഈ ഭാഗ്യവാർ അഭ്യർത്ഥിച്ചതായാണ് വിവരം.
ഇന്ന് ഉച്ചയോടെയാണ് ഭാഗ്യം തുണച്ച ലോട്ടറിയുടെ പകർപ്പുമായി ഏജൻ്റ് പാലക്കാട്ടെത്തിയത്. അടുത്തദിവസം തിരുവനന്തപുരത്തെ ലോട്ടറി വകുപ്പ് ആസ്ഥാനത്തെത്തി ടിക്കറ്റ് കൈമാറുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്