കൊച്ചി: ഷൈൻ ടോം ചാക്കോയെ ബന്ധപ്പെടാൻ കഴിയിഞ്ഞിട്ടില്ലെന്ന് താരസംഘടനയായ എഎംഎംഎയുടെ അന്വേഷണ സമിതി.
സരയു മോഹൻ, വിനു മോഹൻ, അൻസിബ എന്നിവർ ഉൾപ്പെട്ടുള്ള മൂന്നംഗ കമ്മിറ്റിയാണ് വിൻസിയുടെ പരാതി അന്വേഷിക്കാൻ എഎംഎംഎ രൂപീകരിച്ചത്.
ഷൈനിന്റെ വിശദീകരണം കേട്ട ശേഷമായിരിക്കും നടപടിയുടെ കാര്യത്തിൽ തീരുമാനമുണ്ടാവുകയെന്നും അന്വേഷണ സമിതി വ്യക്തമാക്കി.
നേരത്തെ വിൻ സി അലോഷ്യസ് നൽകിയ പരാതി അന്വേഷിക്കാൻ എഎംഎംഎ മൂന്നംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്