വയനാട്ടിൽ വീടും ഓഫീസും ഒരുക്കാൻ പ്രിയങ്ക; ഈ സൗകര്യങ്ങൾ പ്രിയങ്കയ്‌ക്ക് നിർബന്ധം

NOVEMBER 25, 2024, 10:35 AM

മാനന്തവാടി: വയനാട് നിയുക്ത എംപി പ്രിയങ്ക ഗാന്ധി  മണ്ഡലത്തിൽ വീടും ഓഫീസും ഒരുക്കാനുള്ള നീക്കവുമായി രംഗത്ത്. ജില്ലയിലെ മുതിർന്ന നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. 

ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സോണിയ ഗാന്ധിയുടെ വസതിയിലും ഓഫീസിലുമുള്ള സൗകര്യങ്ങളാണ് പ്രിയങ്ക ലക്ഷ്യമിടുന്നതെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

കോൺഫറൻസ് റൂം, ജനങ്ങളോട് സംസാരിക്കാനുള്ള ഓഫീസ്, ഔദ്യോഗിക പാർട്ടി യോഗങ്ങൾ ചേരാനുള്ള സംവിധാനം എന്നിവയൊക്കെ ഓഫീസിൽ വേണമെന്ന് പ്രിയങ്ക വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam