'ജന കല്‍പനയെ ഞങ്ങള്‍ സ്വീകരിക്കും, പാർട്ടികമ്മിറ്റി കൂടുന്നത് നേതാക്കൾക്ക് സ്തുതി പാടാനല്ല'; ബിനോയ് വിശ്വം

JUNE 27, 2024, 6:31 PM

കോഴിക്കോട്: എൽഡിഎഫിൻ്റെ രാഷ്ട്രീയ ഭാവി അവസാനിച്ചെന്ന് പ്രചരിപ്പിക്കുന്നവർ നിരാശരാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ചു. പക്ഷേ, പിന്മാറാനോ കരയാനോ എൽ.ഡി.എഫ് തയ്യാറല്ല. മാറ്റേണ്ടതെല്ലാം മാറ്റി എൽഡിഎഫ് ശക്തമായി തിരിച്ചുവരും. ബിനോയ് വിശ്വം പറഞ്ഞു.

പാർട്ടികമ്മിറ്റി കൂടുന്നത് ചർച്ച ചെയ്യാനാണ്. അതല്ലാതെ നേതാക്കൾക്ക് സ്തുതി പാടാനല്ല. ഞങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ശരിയും തെറ്റും മാറ്റങ്ങളും പറയും. അവ തിരുത്തി മുന്നോട്ട് പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

vachakam
vachakam
vachakam

നയങ്ങളാണ് സർക്കാറിനെ ജനങ്ങളോട് അടുപ്പിക്കുന്നതെന്ന് അച്യുതമേനോൻ സർക്കാറിനെ ചൂണ്ടിക്കാട്ടി ബിനോയ് വിശ്വം പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam