തൃക്കൊടിത്താനം: മാതൃ-പിതൃ വേദി തൃക്കൊടിത്താനം ഫൊറോന വാർഷികവും പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും പ്രവർത്തനവർഷ ഉദ്ഘാടനവും തൃക്കൊടിത്താനം പള്ളി ഓഡിറ്റോറിയത്തിൽ നടന്നു. ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു.
ഫൊറോന പ്രസിഡന്റ് സിബി മുക്കാടൻ അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. ചെറിയാൻ കക്കുഴി ആമുഖ സന്ദേശം നൽകി.
ഫാ. സാം കായലിൽപ്പറമ്പിൽ, സിസ്റ്റർ ലിൻസിയ സിഎംസി, ജോഷി കൊല്ലാപുരം, മിനി ഷാജി, സാലിമ്മ ജോസഫ്, മെർലിൻ മാത്യു, സിസി സെബാസ്റ്റ്യൻ, ജോസ് തോമസ്, റീന സാബു, സിബി ജേക്കബ്, സുജ ജോസഫ്, പി.പി. ജോസഫ്, മോളിക്കുട്ടി മാത്യു എന്നിവർ പ്രസംഗിച്ചു.
മികച്ച പ്രവർത്തനങ്ങൾക്കുള്ള ഒന്നാം നാലുകോടിയും രണ്ടാം സ്ഥാനം തൃക്കൊടിത്താനവും മൂന്നാം സ്ഥാനം ഫാത്തിമാപുരവും നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്