കടയുടെ ബോര്‍ഡ് മാറ്റാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദനം; സിപിഎം ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിയ്‌ക്കെതിരെ പരാതി

SEPTEMBER 21, 2024, 6:03 AM

തിരുവനന്തപുരം: സിപിഎം ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിയ്‌ക്കെതിരെ സ്ത്രീകളെയും കുട്ടിയെയും മര്‍ദിച്ചതിന് പരാതി. വെള്ളനാട് വില്ലേജ് ഓഫീസിന് പരിസരത്തെ തട്ടുകടയില്‍ വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം.

കടയുടെ മുന്നില്‍വച്ച ബോര്‍ഡും തട്ടും മാറ്റാന്‍ ആവശ്യപ്പെട്ടാണ് ഇയാള്‍ ആക്രമിച്ചെതെന്ന് കുടുംബം പറയുന്നു. മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തിയ കടയുടമയുടെ മകനെയും ഇയാള്‍ ആക്രമിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam