നിയമസഭാ കെട്ടിടത്തിന്‍റെ സീലിംഗ് ഇളകിവീണു; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

JUNE 27, 2024, 8:00 PM

തിരുവനന്തപുരം: നിയമസഭാ കെട്ടിടത്തിന്‍റെ സീലിംഗിന്‍റെ ഒരുഭാഗം ഇളകിവീണ് അപകടം. ഒരു വാച്ച്‌ ആന്‍ഡ് വാര്‍ഡിന് പരിക്കേറ്റു.

വൈകുന്നേരം 3.30നാണ് അപകടമുണ്ടായത്. നിയമസഭാ ഹാളിന്‍റെ തൊട്ടടുത്തുള്ള കോറിഡോറിന്‍റെ ഒരു ഭാഗമാണ് അടര്‍ന്നുവീണത്.

ഇത് വാച്ച്‌ ആന്‍ഡ് വാര്‍ഡിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു. നിയമസഭാ കെട്ടിടത്തിലെ ഡോക്ടര്‍ ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കി.

vachakam
vachakam
vachakam

സുരക്ഷാ ഉദ്യോഗസ്ഥന്‍റെ കൈയ്ക്കാണ് പരിക്കേറ്റത്. നിയമസഭാ സമ്മേളനം നടക്കുമ്ബോള്‍ തന്നെയാണ് അപകടമുണ്ടായത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam