സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകിയതിൽ വീഴ്ചയില്ലെന്ന്  റിപ്പോർട്ട് 

APRIL 18, 2024, 7:48 AM

 തിരുവനന്തപുരം:  സിദ്ധാർഥന്റെ  മരണത്തിൽ സർക്കാർ പ്രഖ്യാപിച്ച  സിബിഐ അന്വേഷണം വൈകിയതിൽ പൊലീസിനു  വീഴ്ചയുണ്ടായിട്ടില്ലെന്നു ഡിജിപി എസ്.ദർവേഷ് സാഹിബ് ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് നൽകി. 

കേസ് സിബിഐക്കു കൈമാറുന്നതിൽ കാലതാമസമുണ്ടായതിന്റെ വിശദീകരണം ഡിജിപി നൽകണമെന്ന് അഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ ആവശ്യപ്പെട്ടിരുന്നു. 

അതിന്റെ മറുപടിയിലാണു പൊലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്നു വ്യക്തമാക്കി ഡിജിപി റിപ്പോർട്ട് നൽകിയത്.

vachakam
vachakam
vachakam

വീഴ്ച വരുത്തിയവരുടെ പേരുകൾ നൽകണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. വീഴ്ചയില്ലെന്നു വിലയിരുത്തിയ സാഹചര്യത്തിൽ ആരുടെയും പേര് നൽകിയില്ല.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam