പാലക്കാട്: പാലക്കാട് വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു. ജലക്ഷാമം രൂക്ഷമായതോടെയാണ് ഹോസ്റ്റൽ അടച്ചത്.
ജല അതോറിറ്റിയോട് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടതായി ഹോസ്റ്റൽ അധികൃതർ അറിയിച്ചു.
ഹോസ്റ്റലിലെ കുഴൽ കിണർ വറ്റി, മലമ്പുഴ ഡാമിൽ നിന്നുള്ള വെള്ളവും കിട്ടാതെയായതോടെയാണ് ഹോസ്റ്റൽ അടച്ചത്.
ഹോസ്റ്റൽ അധികൃതർ ടാങ്കർ ലോറിയിൽ വെള്ളം അടിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഹോസ്റ്റൽ അടക്കാൻ തീരുമാനം ആയത് .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്