കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

MAY 12, 2026, 8:13 PM

ന്യൂഡല്‍ഹി: അവസാന ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ നേതാക്കളെല്ലാം തീരുമാനം വൈകരുതെന്ന് ഒറ്റസ്വരത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കര്‍ണാടകത്തിലുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ഡല്‍ഹിയിലെത്താന്‍ സോണിയാ ഗാന്ധി നിര്‍ദേശിക്കുകയും ചെയ്തു. നേതാക്കളുടെ അഭിപ്രായത്തിന്റെ രത്നച്ചുരുക്കം ഖാര്‍ഗെയുമായി സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ബുധനാഴ്ച ചര്‍ച്ചചെയ്ത ശേഷമാകും അന്തിമ തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam