അയോധ്യ സംഭാവന തട്ടിപ്പ്; അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

AUGUST 17, 2026, 9:14 PM

ദില്ലി: അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ റിപ്പോർട്ട് നൽകി. 

കൊള്ളയിൽ കാണിക്ക എണ്ണുന്ന ജീവനക്കാർക്ക് മാത്രമാണ് പങ്കുള്ളത്. ചമ്പത് റായി, അനിൽ മിശ്ര, തുടങ്ങിയവർക്കെതിരെ യാതൊരു പരാമർശവും അന്തിമ റിപ്പോർട്ടിൽ ഇല്ല.

അമ്പലത്തിലെ സുരക്ഷ ശക്തമാക്കുന്നതിന് അടക്കം നിർദേശങ്ങൾ എസ്ഐടി റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.

vachakam
vachakam
vachakam

അതേസമയം, സുപ്രീംകോടതി മേൽനോട്ടത്തിൽ രൂപീകരിച്ച രണ്ടാം എസ്ഐടിയുടെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam