ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലെ യുവാക്കളുടെ കൂട്ടായ്മയായ വാമോസ് അമിഗോ Scarboroughയിൽ രണ്ട് ദിവസത്തെ പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബ്ബിലെ അംഗങ്ങളുൾപ്പെടെ മൊത്തം 18 പേർ പങ്കെടുത്തു.
ജെന്റ്‌സ് വിഭാഗത്തിന്റെ പരിപാടി മിസ്റ്റർ രഞ്ജു വർഗീസ് ഉദ്ഘാടനം ചെയ്തു. ഗേൾസ് വിഭാഗത്തിന്റെ സെഷൻ മിസിസ് ലിജി നയിച്ചു. ക്യാമ്പിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ പരിശീലനവും ചർച്ചകളും നടന്നു.
ക്യാമ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: 0414 - 643 -486
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്