വത്തിക്കാൻ: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ പോപ്പ് ലിയോ XIV-ാമൻ തന്റെ ഭരണമേറ്റ ശേഷമുള്ള ആദ്യ വിദേശ യാത്രയ്ക്ക് നവംബർ 27-ന് തുടക്കമിടും. ആറ് ദിവസത്തെ ഈ സുപ്രധാന പര്യടനത്തിൽ തുർക്കി , ലെബനൻ എന്നീ രാജ്യങ്ങളാണ് മാർപ്പാപ്പ സന്ദർശിക്കുക. മേഖലയിലെ സമാധാനശ്രമങ്ങൾക്ക് ഊന്നൽ നൽകാനും, കാലങ്ങളായി ഭിന്നിച്ചുനിൽക്കുന്ന ക്രൈസ്തവ സഭകൾക്കിടയിൽ ഐക്യം പ്രോത്സാഹിപ്പിക്കുകയുമാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സൗദിക്ക് നേരെ ഇറാൻ്റെ മിസൈൽ ആക്രമണം; അൽ ജുബൈൽ വ്യവസായ നഗരത്തിൽ വൻ
ഇറാനിൽ വൻ യുദ്ധഭീതി; വൈദ്യുത നിലയങ്ങൾക്ക് ചുറ്റും മനുഷ്യമതിൽ തീർക്കാൻ യുവാക്കളോട് ആഹ്വാനം
ഖത്തറിൽ നിന്ന് അടുക്കളയിലേക്ക് ഗ്യാസ് എത്തുമോ? ഇന്ത്യയുടെ ഇന്ധന വിതരണം കടുത്ത പ്രതിസന്ധിയിൽ
ഇറാന്റെ വ്യോമതാവളങ്ങൾ തകർത്ത് ഇസ്രായേൽ; യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും തകർന്നു; വൻ തിരിച്ചടിയുമായി ഐഡിഎഫ്